എപിസോട് 17 – ആരായിരുന്നു ഐ.പീ.എല്ലിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?

Episode 17 – Click here to listen

ലോകകപ്പിനു മുൻപ് 2019-ലെ ഐ.പി.എല്ലിലേക്ക് ഒരു തിരനോട്ടം.

 

എപിസോട് 15 – ക്രിക്കറ്റ് സംസ്കാരം

Click here to listen

ചുറ്റുമുള്ളവരേക്കാൾ വിശുദ്ദരാവണമെന്നാണ് ഇന്നത്തെ ക്രിക്കറ്റർമാരിൽനിന്നുമാവശ്യപ്പെടുന്നത്. മയക്കുമരുന്നുപയോഗത്തിനായുള്ള ഹെയിൽസിന്റെ സസ്‌പെൻഷനിലും ഈ  സാംസ്കാരിക നവോഥാനത്തിനുള്ള ശ്രമം
പ്രത്യക്ഷമാണ്.
ലോകകപ്പ് ഓർമകളിൽ, ’92 ൽ പറന്നിറങ്ങിയ വിപ്ലവനായകൻ.
ഐ. പീ. എൽ വാർത്തകളിൽ, പ്ലേയോഫിലെ നാലാം സ്ഥാനം മോഹിക്കുന്ന രണ്ട് ടീമുകൾ.

 

എപിസോട് 14 – റ്റോപ്പ് ഓർടറുകളിൽ റ്റോപ്പൻ ആര്?

Episode 14 – Click here to listen

സച്ചിന് 49 ഏകദിന സെഞ്ചുറികളാണുള്ളത്. ലോകത്തെ വിറപ്പിച്ച പല ബോളർമാരെയും കീഴടക്കിയിട്ടുണ്ട്. എങ്കിലും 1999-ൽ ദുർബലരായിരുന്ന കെനിയക്കെതിരെയുള്ള ഇന്നിംഗ്സിന്നും മായാത്തയോർമയാണ്. വികാരനിർഭരമായ ആ നിമിഷങ്ങളെ ഒരച്ചനും മകനും ഓർക്കുന്നു.

2019-ൽ ആർക്കാണ് മികച്ച റ്റോപ്പ് ഓർടർ?

ഐ.പി.എല്ലിൽ പ്ലേയോഫിൽ പ്രവേശിക്കാനുള്ള തിക്കുംതള്ളും

എപിസോട് 11 – ദാദയ്ക്കൊരു മൂക്കുത്തി

Click here to listen

അട്വൈസറായി ടെൽഹി കാപ്പിറ്റൽസ് ടീമിൽ ചേർന്ന സൗരവ് ഗാംഗുലിയോട് കോൺഫ്ലിക്ക്റ്റ് ഓഫ് ഇന്ററസ്റ്റ് വിശദീകരണം തേടി ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ, ആരും വീടീയോ കണ്ടിട്ടില്ലാത്ത ലോകകപ്പിലെ മഹാത്ഭുതങ്ങളിലൊന്ന്, ഐ.പി.എൽ വിവരങ്ങൾ ചുരുക്കത്തിൽ.