എപിസോട് 16 – വാനോളമുയർന്ന ഒലോംഗ, സങ്കടക്കടലിൽ ടോണൾട്

Episode 16 – Click here to listen

സിംബാബ്‌വേയുടെ ഒലോംഗ ഇന്റിയൻ സ്വപ്നങ്ങളെ തകർത്ത സമയം, പിച്ചിന്റെ മധ്യഭാഗത്ത് ഏകനായി നിൽക്കുന്ന അലൻ ടോണൾട്, ’99ലെ ലോകകപ്പിലെ മറക്കാനാവാത്ത നിമിഷങ്ങൾ.

2019 ഐ. പി. എൽ ഫൈനലിലെത്താൻ ചെന്നൈയ്യും മുംബൈയും നടന്ന വഴി, വിമെൻസ് റ്റീ-റ്റ്വെന്റി ചലെഞ്ചിലെ വാർത്തകൾ

 

എപിസോട് 11 – ദാദയ്ക്കൊരു മൂക്കുത്തി

Click here to listen

അട്വൈസറായി ടെൽഹി കാപ്പിറ്റൽസ് ടീമിൽ ചേർന്ന സൗരവ് ഗാംഗുലിയോട് കോൺഫ്ലിക്ക്റ്റ് ഓഫ് ഇന്ററസ്റ്റ് വിശദീകരണം തേടി ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ, ആരും വീടീയോ കണ്ടിട്ടില്ലാത്ത ലോകകപ്പിലെ മഹാത്ഭുതങ്ങളിലൊന്ന്, ഐ.പി.എൽ വിവരങ്ങൾ ചുരുക്കത്തിൽ.