അടുത്ത മാസം ഇംഗ്ലന്റിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ സ്ക്വാടിനെ തിരഞ്ഞെടുത്തപ്പോൽ ശങ്കർ, കാർത്തിക്ക്, റാഹുൽ, ജടേജ എന്നിവർ ഇടം നേടിയപ്പോൾ റിഷബ് പന്തിനും അമ്പത്തി റായുടുവിനും നിരാശ. ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.
എപിസോട് 10 – ക്രിക്കറ്റിന്റെയാത്മാവിനെക്കണ്ട രവിചന്ദ്രൻ അശ്വിൻ
വീണ്ടുമൊരിക്കൽ ബോളെറിയുന്നതിന് മുൻപ് ബോളിംഗ് ക്രീസിൽ വച്ച് ജോസ് ബട്ട്ലർ റണ്ണൗട്ടായി. തുടർന്നുണ്ടായ വിവാദത്തിൽ ഭൂരിഭാഗം വിമർശനവും ഒഴുകിയത് ബോളറായ അശ്വിനുനേർക്കാണ്. മങ്കദിംഗ് വിവാദങ്ങളെന്നും അങ്ങനെതന്നെയാണ് നടന്നിട്ടുള്ളത്. ഐ.പീ.എൽ വിവാദങ്ങളും വാർത്തകളും ചുരുക്കത്തിലിവിടെ കേൾക്കാം.
