എപിസോട് 7.5 – ഖവാജ കോലിയെ റാഞ്ചി, മൊഹാലിയിലെ ടർണർ

Click here to listen

വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ തോൽവി, വിന്റീസ്-ഇംഗ്ലന്റ് റ്റീ-20 മാച്ചുകൾ, ടെഹറാടൂണിൽ അയർലന്റും അഫ്ഗാനിസ്ഥാനും.

എപിസോട് 7 – വിനോദ് റായിക്ക് ടോളിയുടെ ഹലോ

Click here to listen

സൗത്താഫ്രിക്കയെ 21 വർഷത്തേക്ക് ഒറ്റപ്പെടുത്തിയതു പോലെ പാകിസ്ഥാനേയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വിനോദ് റായിക്കൊരു ചെറിയ ചരിത്രപാഠം. വെങ്കും സാർക്കറും പരിപാടിയിൽ സിട്നിയിൽ നടന്ന ഇന്റിയ-പാകിസ്ഥാൻ മാച്ചിൽ, വിക്കറ്റിനു പിന്നിൽ നിന്നുമുള്ള മോറേവിളികൾ.

 

എപിസോട് 6 – പോർട്ട് എലിസബത്തിൽ തിളങ്ങിയ തച്ചുപണിക്കാരന്റെ മകൻ

Episode 6 – Click here to listen

യൗവനത്തിലേ പ്രതീക്ഷകൾ വാനോളമുയർത്തിയ കുസൽ മെന്റിസ്  ഒരു ദുർബലമായ ബാറ്റിംഗ് ലൈനപ്പിനേയെങ്ങനെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ ട്രെയിലർ പോർട്ട് എലിസബെത്തിൽ, അയർലന്റ്-അഫ്ഗാനിസ്ഥാൻ, ഇംഗ്ലന്റ്-വിന്റീസ്, ഇന്റിയ-ആസ്ട്രേലിയ, ന്യൂസിലന്റ്-ബംഗ്ലാദേശ്, കോൽപ്പാക്കിന്റെ വെല്ലുവിളി.

എപിസോട് 5 – ടർബനിലെ വിസ്മയം

Episode 5 – Click here to listen

അസാധ്യമെന്നതിനെ സാധ്യമാക്കിയപ്പോൾ കുസാൽ പെരേര തകർത്ത റെക്കോർടുകൾ ഫ്ലാഷ്ബാക്കുകൾക്കൊപ്പം, വെങ്കും സാങ്കറും, ഏകദിന ട്വെന്റി-ട്വെന്റി വാർത്തകൾ, ലോകകപ്പിൽ ഇന്റിയ-പാകിസ്ഥാൻ.

എപിസോട് 4 – സെന്റ് ലൂഷിയയിൽ കേട്ട 12 വാക്കുകൾ

പൗരുഷത്തിന്റെ പുനഃവ്യാഖ്യാനം റൂട്ടിലൂടെ, വെങ്കും സാർക്കറും, ഇറാനികപ്പിൽ വിഹാരി, ടർബനിൽ ടേയിൽ സ്റ്റെയിൻ റെക്കോർട് തകർത്തപ്പോൾ വിശ്വ ഫെർനാന്റോ തിളങ്ങി, ന്യൂസിലന്റിൽ ഇന്റിയയും ബംഗ്ലാദേശും

എപിസോട് 3 – ജോസഫിന്റെ വിഷാദം

Episode 3 – Click here to listen

സൗരാഷ്ട്രയേ തോൽപ്പിച്ച് വിധർഭക്ക് വീണ്ടും രണ്ജിപ്പട്ടം, ന്യൂസിലന്റിൽ പര്യടനം നടത്തുന്ന ഇന്റിയൻ ടീമുകളുടെ വിശേഷങൾ, ശ്രീലങ്ക അടിയറവ് പറയും മുൻപേ ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശ്രദ്ദ ആഷെസിലേക്ക്, ഹോൾടറില്ലാതെ ബ്ലാക്ക്വാഷിലേക്ക് വിന്റീസ്

എപിസോട് 2 – ആരായിരുന്നു ജാക്ക് നോറിയേഗ?

Episode 2 – Click here to listen

രൺജി ട്രോഫിയിൽ സൗരാഷ്ട്ര, ന്യൂസീലന്റുമായുള്ള പുരുഷൻമാരുടേയും സ്ത്രീകളുടേയും ഏകദിന പരമ്പരകൾ, സൗത്ത് ആഫ്രിക്കയിൽ പാകിസ്ഥാൻ, ബാർബേടോസിൽ വിന്റീസിന്റെ കൂറ്റൻ വിജയം

എപിസോട് 1 – ക്രഷ്ണഗിരിയിലെ രണ്ടു ദിവസം

Episode 1 – Click here to listen

പറമ്പ്281 പോട്കാസ്റ്റിന്റെ ആദ്യത്തെ എപിസോടിലേക്ക് ഏവർക്കും സ്വാഗതം.

രണ്ജി സെമികൾ, ന്യൂസീലന്റിലെ ഏകദിന പരമ്പരകൾ, ബാർബേടോസിലേയും, ബ്രിസ്ബെയിനിലെയും ടെസ്റ്റുകൾ എന്നിവ വിലയിരുത്തുന്നു.